തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് കണ്ണൂർ അഴീക്കലിലേക്ക്

കണ്ണൂർ :അഴീക്കലിനെ അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക തുറമുഖമായി വികസിപ്പിക്കാനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ.
ഈ വർഷം അവസാനത്തോടെ പുതിയ പദ്ധതികൾ ആരംഭിക്കും.
വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് അഴീക്കലിൽ എത്തും.

അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളിലാണ്
വികസന പദ്ധതി ആരംഭിച്ചിരിക്കുന്നത്. അഴീക്കലിൽ കപ്പൽ ഗതാഗതം ഉൾപ്പെടെയുള്ളവർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്റ്റാർക്കർ,ക്രെയിൻ, ട്രാക്ക് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news