മൊഡേണ വാക്‌സിന് അനുമതി

സൗദിയില്‍ മൊഡേണ വാക്‌സിന്റെ ഉപയോഗത്തിന് അനുമതി. സൗദി അംഗീകാരം നല്‍കുന്ന നാലാമത്തെ കൊവിഡ് വാക്‌സിനാണ് മൊഡേണ. നിലവിലെ മാനദണ്ഡങ്ങള്‍ക്കും ആവശ്യത്തിനും അനുസരിച്ച്‌ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരോഗ്യ വിഭാഗം നടത്തുമെന്നും ഓരോ വാക്‌സിന്‍ ഷിപ്‌മെന്റില്‍ നിന്നും ഉപയോഗത്തിനു മുമ്പ് സാമ്ബിളുകളുടെ ഗുണനിലവാരം അധികൃതര്‍ പരിശോധിക്കുമെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

കമ്പനി നല്‍കിയ ഡാറ്റ അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷന് അംഗീകാരം നല്‍കാനുള്ള തീരുമാനം.

spot_img

Related Articles

Latest news