മു​ഖം മി​നു​ക്കാ​ൻ മോ​ദി സ​ര്‍​ക്കാ​ര്‍; മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഈ​യാ​ഴ്ച ത​ന്നെ​യു​ണ്ടാ​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രു​മാ​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ദ്ദ​യു​മാ​യും ച​ർ​ച്ച ന​ട​ത്തി.

 

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത്ഷാ, നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്‌​നാ​ഥ് സിം​ഗ് സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ല്‍ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ശേ​ഷം മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​രം, ധ​ന​കാ​ര്യം, പ്ര​തി​രോ​ധം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യി​ല്ല.

 

കോ​വി​ഡ്‌ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ല​ട​ക്കം പ​രാ​ജ​യ​പ്പെ​ട്ട കേ​ന്ദ്ര​ത്തി​നെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്‌ പു​നഃ​സം​ഘ​ട​നാ നീ​ക്കം വേ​ഗ​ത്തി​ലാ​യ​ത്‌. ഉ​ത്ത​ർ​പ്ര​ദേ​ശ്‌ ഉ​ൾ​പ്പെ​ടെ അ​ഞ്ച്‌ സം​സ്ഥാ​ന​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്‌ നീ​ങ്ങു​ന്ന​തി​നാ​ൽ പു​നഃ​സം​ഘ​ട​ന വൈ​ക​രു​തെ​ന്നാ​ണ്‌ ബി​ജെ​പി നി​ല​പാ​ട്‌.

spot_img

Related Articles

Latest news