കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല: റമദാൻ 1 ഫെബ്രുവരി -19ന്‌.

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല: റമദാൻ 1 ഫെബ്രുവരി -19ന്‌.

കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ, നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ റമദാൻ വ്രതാരംഭം മറ്റന്നാൾ ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

spot_img

Related Articles

Latest news