മുഹറം ഞായറാഴ്ച; തിങ്കളാഴ്ച അവധിയില്ല

 

തിരുവനന്തപുരം: മുഹറം അവധിയില്‍ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ജുലൈ ആറ് ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി.മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിങ്കളാഴ്ച അവധിയുണ്ടാകില്ല.

ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്‌ലാമിക പുതുവത്സരത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.

spot_img

Related Articles

Latest news