എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം കറുത്തപറമ്പ് ഭാഗങ്ങളിലെ റോഡിലും തോട്ടിലുമായി ശുചി മുറിയിലെ മാലിന്യങ്ങൾ തള്ളുന്നത് പതിവ് കാഴ്ച്ചയാവുന്നു. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് പരിസരവാസികൾ.