തെക്കിന്റെ കാശ്മീർ : മൂന്നാർ

കത്തിജ്ജ്വലിക്കുന്ന മേടസൂര്യനിൽ നിന്നും ശരീരത്തിനും കണ്ണിനും കുളിർമ്മ പകരുന്ന ഒരു ഒളിച്ചോട്ടം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഇടമാണ് മൂന്നാർ എന്ന് നിസ്സംശയം പറയാം. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കാഴ്ചകൾ അതി മനോഹരവുമാണ്. മീഡിയ വിങ്സ് ന്യൂസ് വൈബ്സിൽ മൂന്നാർ അനുഭവങ്ങൾ

spot_img

Related Articles

Latest news