നന്മ സ്ഥാപക ജനറൽ സെക്രട്ടറിയും, മീഡിയവിങ്സ് ചീഫ് എഡിറ്ററുമായ ബഷീർ ഫത്തഹുദ്ദീൻ്റെ അഭിവന്ദ്യമാതാവ് പുതിയകാവ് ചിറക്കടയിൽ ദാറുറഹ്മത്ത് വീട്ടിൽ പരേതനായ ഫത്തഹുദ്ദീൻ്റെ ഹാജിയുടെ ഭാര്യ നബീസാബീവി(78) വാർദ്ധക്യസഹജമായ അസുഖംമൂലം ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഖബറടക്കം ഉച്ചതിരിഞ്ഞു 3 മണിക്കു കരുനാഗപ്പള്ളി ഷെയ്ഖ് ജുമാ മസ്ജിദിൽ.
പരേതക്ക് മൂന്നു പെൺ മക്കൾ ബീഗം താഹിറ (റിട്ട :ഡെപ്യൂട്ടി കളക്ടർ )ബീഗം റഹ്മത് (അബുദബി )ബീഗം ഷമീന (ദുബായ് )