നജീബ് വി.പി. (52) നിര്യാതനായി

മക്ക ഏഷ്യൻ പോളി ക്ലിനിക്ക് ജനറൽ മാനേജർ നജീബ് വി.പി. (52) ഹൃദയ സ്തംഭനം മൂലം മക്കയിൽ നിര്യാതനായി.
.
ഭാര്യ മേലെകണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ, മക്കൾ ആത്തിഫ്, അഫ്റ, അമൽ

സഹോദരങ്ങൾ മുജീബ് (റിയാദ്), ശുഹൈബ് ( ചെന്നൈ), ആയിശ (ജിദ്ദ)
.
ഖബറടക്കം മക്കയിൽ.

spot_img

Related Articles

Latest news