നന്മ ഫൗണ്ടേഷൻ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു:

പെരുവയൽ:കൂടപ്പിറപ്പുകൾക് ഒരു കൈതാങ്ങ് എന്ന പദ്ധതിയുടെ ഭാകമായി നന്മ ഫൗണ്ടേഷൻ പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലേക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ

പി കെ ശറഫുദ്ധീന് നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ ഫുഡ് കിറ്റുകൾ കൈമാറി.

എല്ലാ മാസവും വാർഡ്തലത്തിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു പോരുന്ന ഒരു ജീവകാരുണ്യ സംഘടനയാണ് നന്മ ഫൗണ്ടേഷൻ.

കോവിഡ് മഹാമാരിയുടെ പശ്വാതലത്തിൽ മാനദണ്ഡങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഗടിപ്പിച്ചത്.

സാബിത്ത്, കദീജ, ഷമിന ഷാജി മീരാൻ, സുഹറ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിദരായി.

spot_img

Related Articles

Latest news