കണ്ണൂർ: പൊതുവാച്ചേരി തന്നട യുപി സ്കൂളിന് സമീപം ഇടാച്ചിറ ഹൗസിൽ താമസിക്കുന്ന പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന നാറോത്ത് അബ്ദുൽ അസീസ് മാമ്പ (75) നിര്യാതനായി.
ഭാര്യ: അസ്മ, മക്കൾ:
ഷമീമ, സൈബുന്നിസ (ചെമ്പിലോഡ് പഞ്ചായത്ത് ) സഹീദ് സജീറ, ജമാതാക്കൾ :
യഹ്ക്കൂബ്,ഷഫീക്. സഫർ നാസ്, സഹോദരിമാർ: സഫിയ,കുഞ്ഞാമിന മൈമൂന.