നാഷണൽ ബെറ്റ് ഐകോൺ 2024 അവാർഡ്: മികച്ച പബ്ലിക് സർവീസ് കാറ്റഗറി ഡോ.ഷൈനിക്ക്

ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ 96 ബാർ 1967 ഇന്ത്യ നാഷണൽ ബെറ്റ് ഐകോൺ 2024 അവാർഡുകളിൽ മികച്ച പബ്ലിക് സർവീസ് കാറ്റഗറിയിൽ ഉള്ള അവാർഡ് കണ്ണൂർ ജില്ലയിലെ എടക്കാട് വെറ്റിനറി ഹോസ്പിറ്റൽ സീനിയർ വെറ്റിനറി സർജൻ ഡോക്ടർ ഷൈനി കെ കരസ്ഥമാക്കി.ലക്നൗവിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റു വാങ്ങി. ദേശീയതലത്തിൽ ലഭിച്ച 168 അപേക്ഷകളിൽ നിന്നും 25 പേരെ തിരഞ്ഞെടുത്തത്. 25 കാറ്റഗറിയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത് 25 വർഷത്തെ സർവീസിനുള്ള കേരള സർക്കാറിന്റെ ഗുഡ്സ് സർവീസ് എൻട്രി അവാർഡ് 2019 ലഭിച്ചിട്ടുണ്ട് മൃഗാശുപത്രിക്ക് ഐഎസ് ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ സീഡ് പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ മിഡ് ഡേ മീൽ പദ്ധതി എന്നിവയുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പിൻറെ സ്കൂൾ പൗൾട്രി പദ്ധതി വിജയകരമായി നടപ്പിലാക്കി ഇതുവഴി സ്കൂൾ കുട്ടികളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിനും കോഴികളിൽ നിന്നും ലഭിച്ച മുട്ടകൾ സ്കൂളുകളിലും പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുന്നതിനും സാധിച്ചു.കോഴിവളം ഉപയോഗിച്ച് സ്കൂളിൻറെ 50 സെൻറ് സ്ഥലത്ത് നെൽകൃഷി നടത്തുകയും ചെയ്തു. 2022 വർഷത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഹൈസ്കൂൾ കുട്ടികൾക്കായുള്ള ഇന്നോവേഷൻ പ്രോഗ്രാം വഴി കണ്ടൽ മരങ്ങൾ കന്നുകാലികൾക്ക് തീറ്റയായി നൽകുന്നതിനും ആയി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകുകയും ആവശ്യമായ സഹായസഹകരണങ്ങൾ നിലവിൽ വരികയും ചെയ്യുന്നു. എടക്കാട് മൃഗാശുപത്രിയുടെ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയുന്നതിനായി 86 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി മൃഗസംരക്ഷണ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട് ആഫ്രിക്കൻ ഒച്ച ജൈവ നിയന്ത്രണത്തിനായി താറാവ് വളർത്തൽ പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കിയതടക്കം ചെയ്ത സേവനത്തിനാണ് പുരസ്ക്കാരം. ഭർത്താവ് ശ്രീ പ്രദീപ് കുമാർ എ പി വി ഇൻഷുറൻസ് കമ്പനിയുടെ മാനേജർ ആയി കൊച്ചിയിൽ ജോലി ചെയ്യുന്നു മക്കൾ അഡ്വക്കേറ്റ് ഐശ്വര്യ പി അരോളി രാഹുൽ പി അരോളി എൻജിനീയറിങ് വിദ്യാർഥി എൻഐടി കോഴിക്കോട്

spot_img

Related Articles

Latest news