കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനകൾക്കെതിരെ നാഷണൽ പ്രവാസി ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ മുഖ്യ അതിഥി INL സംസ്ഥാന സെക്ടറിയെറ്റ് മെമ്പർ എൻ.കെ അബ്ദുൽ അസീസ്, ബഷീർ ബഡേരി,ഷർമ്മദ് ഖാൻ , റഫിക്ക് അഴിയൂർ,എം.എ കുഞ്ഞബ്ദുള്ള, ഷംഷീർ കരുവൻ തിരുത്തി, എൻ.എം മുഹമ്മുദ്, മജീദ് തെന്നല, എൻ.സി അസീസ്സ് തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയിൽ NPL പ്രസിഡണ്ട് ബഷീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.