ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത്? – വീഡിയോ

ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത് ?

ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തിൽ അശാന്തി പുകയുന്നു. പുതിയ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഏകാധിപത്യ നയങ്ങൾക്കെതിരെ ഈ മഹാമാരിക്കാലത്ത് ദ്വീപ് ജനത സമരത്തിലാണ്. കുറ്റകൃത്യങ്ങൾ ഇല്ലാത്തൊരിടത്ത് ഗുണ്ടാ ആക്ട് പോലുള്ള കരിനിയമങ്ങൾ എന്തിനാണ്? മീഡിയാ വിങ്സ് പരിശോധിക്കുന്നു.

spot_img

Related Articles

Latest news