1. വരുമാന സർട്ടിഫിക്കറ്റ്
2. റെസിഡൻസ് സർട്ടിഫിക്കറ്റ് &
(വീട് 1000 സ്‌ക്വയർ ഫീറ്റിൽ താഴെ ആണെങ്കിൽ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്-
പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ നിന്നും)
3. ഉടമസ്ഥയാകാൻ ഉള്ള ആളുടെ ഫോട്ടോ ഒരെണ്ണം
4. നിലവിൽ നിങ്ങളുടെ പേരുള്ള റേഷൻ കാർഡിന്റെ കോപ്പി / മറ്റു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ട വരാണെങ്കിൽ ആ താലൂക്കിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പുതുതായി ചേർക്കാനുള്ള കുട്ടികളാണെങ്കിൽ ആധാറും ജനന സർട്ടിഫിക്കറ്റും
5. എല്ലാവരുടെയും ആധാർ കാർഡ്
6. ഇലക്ട്രിസിറ്റി Consumer നമ്പർ
7. ഗ്യാസ് Consumer നമ്പർ
8. മൊബൈൽ നമ്പർ സ്ഥിരം ഉള്ളത്.
9. റേഷൻ കട നമ്പർ
10. വീടിന്റെ മൊത്തം വിസ്തീർണ്ണം & ഭൂമിയുടെ മൊത്തം വിസ്തീർണ്ണം
11- ബാങ്ക് പാസ്ബുക്ക്
12- ഇൻകം ടാക്‌സ് അടക്കുന്നവർക്ക് അതിന്റെ കോപ്പി ഉണ്ടെങ്കിൽ അത് സമർപ്പിക്കാം.
ജനസേവ കേന്ദ്രത്തിൽ നിന്നും ചെയ്ത പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ സപ്ലൈ ഓഫീസർ അപ്പ്രൂവ് ചെയ്താൽ ഉടൻ റേഷൻ കാർഡ് ജനസേവ കേന്ദ്രത്തിൽ നിന്നും പ്രിന്റ് എടുക്കാവുന്നതാണ്