പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപം;വിമർശിച്ച് സുപ്രിംകോടതി

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സുപ്രിംകോടതി. അനധികൃത പിന്‍വാതില്‍ നിയമനം പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാപമാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചു.

എല്‍ഐസിയിലെ 11,000 താത്ക്കാലി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കൊണ്ടാണ് പരാമര്‍ശം നടത്തിയത്. എല്‍ഐസി നിയമപ്രകാരമുള്ള കോര്‍പറേഷനെന്നും ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news