രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു

കർണാടകയിൽ കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യു പിൻവലിച്ചു. ജൂലൈ മൂന്നിനാണ് സര്‍ക്കാര്‍ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ വെളുപ്പിന് അഞ്ച് മണി വരെയായിരുന്നു കർഫ്യു.

കുതിരപ്പന്തയ മത്സരങ്ങൾ നിയന്ത്രണങ്ങളോടെ തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്.

spot_img

Related Articles

Latest news