ടൂൾകിറ്റ് വിവാദത്തിൽ നികിത ജേക്കബിനെതിരെ അറസ്റ്റ് വാറന്റ്

ബംഗളുരു : ഗ്രെറ്റ ടുംബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യത. ഇന്നലെ ഡൽഹി ഹൈക്കോടതി നികിത ജേക്കബ്​, ശന്തനു എന്നിവർക്കെതിരെ ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട് പുറപ്പെടുവിച്ചു. ബോംബെ ഹൈകോടതി അഭിഭാഷകയാണ്​ നികിത ജേക്കബ്.

നികിതയാണ് ടൂൾ കിറ്റ് ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. പാരിസ്ഥിതിക, കാലാവസ്ഥ വ്യതിയാനവും കര്ഷകസമരമടക്കമുള്ള സമരങ്ങളോട് ഐക്യപ്പെടാനുള്ള അറിയിപ്പുകളാണ് ടൂൾ കിറ്റ് . ഡൽഹി പോലീസിന്റെ ആവശ്യം അനുസരിച്ചാണ് കോടതി ഉത്തരവ്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

spot_img

Related Articles

Latest news