മലപ്പുറം ഡി.സി.സി. പ്രസിഡൻ്റും നിലമ്പൂർ UDF സ്ഥാനാർത്ഥിയുമായ വി.വി പ്രകാശ് (56) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.