NIT നിലീറ്റിൽ 150 ഓളം രോഗികളെ ചികിൽസിക്കാനുള്ള സംവിധാനം ഒരുക്കി.

കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ എൻഐടി നീലിറ്റിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ സംവിധാനം ഒരുക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽഗഫൂർ അറിയിച്ചു.

150ഓളം വരുന്ന കോവിഡ് രോഗികൾക്കു ഒരേസമയം ചികിത്സ നൽകാനുള്ള സംവിധാനം ആണ് ഒരുങ്ങിയത്. മെഡിക്കൽ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

spot_img

Related Articles

Latest news