പരസ്യപ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്

പരസ്യപ്രതികരണം വേണ്ട: കേരളത്തിലെ നേതാക്കളോട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന കോണ്‍ഗ്രസ്സില്‍ പരസ്യപ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

spot_img

Related Articles

Latest news