NRC ക്കു പുറത്തായാലും വോട്ട് ചെയ്യാം

ആസാം : ഇന്ത്യയുടെ വിവാദ NRC (നാഷണൽ റെജിസ്റ്റർ ഓഫ് സിറ്റിസൺ ) ക്കു പുറത്തു നിർത്തിയാൽ വോട്ട് നിഷേധിക്കാൻ കഴിയുമോ. ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത് .

വോട്ട് ചെയ്യാനുള്ള ആധികാരിക രേഖ വോട്ടർ ഐ ഡി കാർഡുകൾ ആയിരിക്കും. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാനുള്ള അധികാരമായി. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആസ്സാമിലെ വോട്ടർമാരുടെ കാര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
ഈ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ഇനിയും അറിയേണ്ടിയിരിക്കുന്നു .

spot_img

Related Articles

Latest news