മുക്കം മുസ്ലീം ഓർഫനേജ് കമ്മറ്റിപ്രസിഡണ്ട് ഹാജിവയലിൽ മരക്കാർ മാസ്റ്റർ (74)നിര്യാതനായി.
ഭാര്യ വയലിൽ പുൽത്തേടത്ത് വി.സി മമ്മദ് ഹാജി (കുട്ടിമാൻ ഹാജി )യുടെ മകൾ ഫാത്തിമ
മക്കൾ: അയ്യൂബ്, ഫസലുറഹ്മാൻ , (ചെയർമാൻ ബി.ബി.എം. ഗ്രൂപ്പ് .യു.എ.ഇ) മറിയം ലുലു, മുഹമ്മദ്ഹുസൈൻ (ഡോട്സ് ഇന്ത്യ ലിമിറ്റഡ് )
മരുമക്കൾ:അബ്ദുറഹിമാൻ ( തിരൂർ ) ഫിൻസി ( പരപ്പനങ്ങാടി ) ഷഹന ഷെറിൻ ( വേങ്ങര )
സഹോദരങ്ങൾ: വി.മോയിമോൻ ഹാജി (ജനറൽ സെക്രട്ടറി മുക്കം മുസ്ലീം ഓർഫനേജ് ) വി.അബ്ദുള്ളക്കോയ ഹാജി ( സി.ഇ.ഒ. മുക്കം മുസ്ലീം ഓർഫനേജ് ) വി. അസ്സു( പ്രവർത്തക കമ്മറ്റി അംഗം മുക്കംമുസ്ലീം ഓർഫനേജ് ) വി.റുക്കിയ , വി. ഫാത്തിമക്കുട്ടി (വള്ളിക്കാട്ട് കൊടുവള്ളി ) പരേതരായ വി. മൊയ്തീൻ കോയ ഹാജി, വി.ഉമ്മർകോയ ഹാജി, പട്ടോത്ത് മുഹമ്മദ് മോൻ ഹാജി, വി.കുഞ്ഞാലി ഹാജി,
ഖബറടക്കം ഇന്ന് (തിങ്കൾ ) വൈകുന്നേരം 4 മണിക്ക് തണ്ണീർപ്പൊയിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ