നിര്യാതനായി

തിരുവനന്തപുരം :കിളിമാനൂർ നഗരൂർ രാലൂർക്കാവ് ഷീബാ ഭവനിൽ റിട്ട. അധ്യാപകൻ കെ മുഹമ്മദ് ബഷീർ (73) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസി ആയിരുന്നു. ലൈലാ ബീവിയാണ് ഭാര്യ. നസീബ് ഖാൻ (തായിഫ്) , ഷീബ (റിയാദ്), സബീർ ഖാൻ ( നജ്റാൻ) എന്നിവർ മക്കളാണ്. അബ്ദുൽ ബഷീർ (അറബ് നാഷണൽ ബാങ്ക്, റിയാദ്) മരുമകനാണ്.

spot_img

Related Articles

Latest news