കീരൻതൊടിക ബീരാൻ ഹാജി നിര്യാതനായി

മുക്കം: നെല്ലിക്കാപറമ്പ് കീരൻതൊടിക –
കെ. ടി. ബീരാൻ ഹാജി (86) മരണപ്പെട്ടു. മുക്കം മുസ്ലിം ഓർഫനെജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ വൈസ് പ്രസിഡന്റ്‌, കീരതൊടിക കുടുംബ സമിതി അസിസ്റ്റന്റ് അമീർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.. മക്കൾ കെ. ടി. സുബൈർ (കെ. ടി പ്രിന്റേഴ്‌സ് മുക്കം),
കെ. ടി നസീർ (പ്രിന്റൗട്ട് വില്ല നെല്ലിക്കാപറമ്പ്),
തസ്‌നി കെ. ടി.
മരുമക്കൾ. ഹർഷിദ നോർത്ത് കാരശ്ശേരി, റുബീന ചെറുവാടി, അസീസ് എടാരം.
സഹോദരങ്ങൾ
പാത്തു വാഴക്കാട്, കെ.ടി മൊയ്‌തീൻ കുയ്യിൽ കൊടിയത്തൂർ, ഉമ്മാച്ച കോട്ടമ്മൽ, പരേതനായ കെ. ടി ഹുസ്സൻ പൂമുഖം, കെ.ടി. മുഹമ്മദ് ആറ്റുപുറം (പുഴയോരം ഹോട്ടൽ) മയ്യിത്ത്
നിസ്കാരം വൈകുന്നേരം 3 മണിക്ക് നെല്ലിക്കാപറമ്പ് മസ്ജിദ് നൂർ ജുമാമസ്ജിദിൽ

spot_img

Related Articles

Latest news