യു. എ. ഖാദറിന്റെ പത്നി ഫാത്തിമാബീവി അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യു. എ. ഖാദറിന്റെ പത്നി ഫാത്തിമാബീവി അന്തരിച്ചു. അടുത്തിടെയായിരുന്നു യു എ ഖാദറിന്റെ വിയോഗം. ഖാദറിന്റെ മരണ ശേഷം കിടപ്പിലായിരുന്നു.

മക്കൾ : ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ, കോഴിക്കോട് പൊക്കുന്നിലെ ‘അക്ഷര’ എന്ന ഭവനത്തിലായിരുന്ന അവസാന കാലത്ത് താമസിച്ചിരുന്നത്.

spot_img

Related Articles

Latest news