49.13ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 6.55 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം ചെയ്യുന്നതുൾപ്പെടെ ആകെ 55.86 ലക്ഷം ആളുകൾക്ക് 856.13 കോടി രൂപ വിതരണം ചെയ്യും.
സാമൂഹിക സുരക്ഷാ പെൻഷന് 753.16 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 102.97 കോടി രൂപയുമാണ് അനുവദിച്ചത്.
Mediawings: