സൗദി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഒഐസിസി ഹഫർ അൽ ബത്തീൻ ഏരിയ കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
വൈസ് പ്രസിഡന്റ് ജിതേഷ് തെരുവത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്
ജനറൽ സെക്രട്ടറി ഷബ്‌നാസ് കണ്ണൂർ സ്വാഗതവും, ട്രഷറർ റാഫി പരുതൂർ നന്ദിയും അറിയിച്ചു. യോഗത്തിൽ സാബു. സി. തോമസ്, അനൂപ് പ്രഭാകരൻ, സജി പടിപ്പുര,സലാഹുദ്ധീൻ പാറശാല,ഷാനവാസ് മതിലകം എന്നിവർ സംസാരിച്ചു.
ജോബി ആന്റണി, ഗഫൂർ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.