ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ലീഡർ അനുസ്മരണം വെള്ളിയാഴ്ച.

റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ പ്രിയങ്കരനായിരുന്ന മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ എക്കാലത്തെയും ലീഡറുമായ കെ കരുണാകരന്റെ പതിനാലാമത് ചരമ വാർഷിക അനുസ്മരണം ഡിസംബർ 22 വെള്ളിയാഴ്ച വൈകിട്ട് 07- മണിക്ക് ബത്ഹ ഡി- പാലസ് (അപ്പോളോ ഡിമോറ ) യിൽ വെച്ച് സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പ്രോഗ്രാം കൺവിനർ അമീർ പട്ടണത്ത്, ചെയർമാൻ സജീർ പൂന്തുറ എന്നിവർ വാർത്താ കുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news