ന്ടവർ സിംഗിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് അനുശോചിച്ചു

റിയാദ്: മുൻ വിദേശകാര്യ മന്ത്രിയും നയതന്ത്ര വിദഗ്ദ്ധനും ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ ന്ടവർ സിംഗ് അന്തരിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തി പ്പെടുത്താനും നമ്മുടെ വിദേശ നയത്തിന് ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് ശ്രീ. നാട്വർ സിംഗ് എന്ന് ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news