മാർച്ച് 4 മുതൽ ഒമാനിൽ രാത്രി നിയന്ത്രണം

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സുപീം കമ്മറ്റി തീരുമാനം. രാത്രി 8 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. മാർച്ച് 20 വരെ നിയന്ത്രണങ്ങൾ തുടരും.

ഒമാനിലെ എല്ലാ ഗവർണറേറ്റുകൾക്കും പുതിയ നിയമക്രമം ബാധകമായിരിക്കും. റസ്റ്റോറന്റുകൾ, കഫേകൾ, ഹോം ഡെലിവറി അടക്കം രാത്രി പ്രവർത്തിക്കില്ല. എന്നാൽ പെട്രോൾ സ്റ്റേഷനുകൾ, മെഡിക്കൽ ഷോപ്പുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news