ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ അംഗം പങ്കജവല്ലി നിര്യാതയായി

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പതിനേഴാം വാർഡ്‌ മെമ്പർ പങ്കജവല്ലി (57) നിര്യാതയായി. ദീർഘകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ്‌ വാർഡിൽ നിന്ന് സി.പി.ഐ.എം. പ്രതിനിധിയായാണ് വിജയിച്ചത്.

വലിയപുരക്കൽ രാമൻകുട്ടി ഭർത്താവും
മേഘ മകളുമാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

spot_img

Related Articles

Latest news