ഒമിക്രോൺ – അടിയന്തിര നടപടികൾക്കൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ കോവിഡ്​ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക്​ വാ​തി​ൽ തു​റ​ന്ന​ത്​ ഈ​യി​ടെ​യാ​ണ്.

 

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

 

Mediawings:

spot_img

Related Articles

Latest news