ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു.കർണാടക രണ്ടുപേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.66 ഉം,46 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർക്ക് ആണ് രോഗം കണ്ടെത്തിയത്.പരിശോധന കൂട്ടാൻ കേന്ദ്ര നിർദ്ദേശംഇവരുമായി സമ്പർക്കത്തിൽ ഉള്ളവരെല്ലാം നിരീക്ഷണത്തിൽ.

spot_img

Related Articles

Latest news