‘മുക്കുറ്റിക്കാറ്റ്’:കുമാരനെല്ലൂർ ജി.എൽ പി സ്കൂളിൽ ഓണാഘോഷം.

‘മുക്കുറ്റിക്കാറ്റ്’ എന്ന പേരിൽ കുമാരനെല്ലൂർ ജി.എൽ പി സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു.
സൗഹൃദ പൂക്കളം , കോർണർ ഗെയിമുകൾ, നൃത്തം , ഗാനാലാപനം, മാവേലി വരവ്, ഓണ സദ്യ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടന്നു.
പി ടി എ പ്രസിഡൻ്റ് അഖിലേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ആരതി അധ്യക്ഷത വഹിച്ചു.
മാതൃസമിതി ചെയർപേഴ്സൺ മോബിക, എസ് എം സി വൈസ് ചെയർപേഴ്സൺ അനുശ്രീ,സ്കൂൾ ലീഡർ ഷിയ ഫാത്തിമ , ഡെപ്യൂട്ടി ലീഡർ സിയ മെഹ്റിൻ,സീനിയർ അസിസ്റ്റൻ്റ് ഫൗസിയ, രസ്ന, ഖൈറുന്നീസ, സാജിത , ബിജുല ,അർച്ചന, ഹർഷ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയു പറഞ്ഞു.

spot_img

Related Articles

Latest news