ഓണത്തിന് ശേഷവും കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാം

ഓണത്തിന് ശേഷവും ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ഇതു വരെ 61ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി.  അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരേ പ്രചാരണം നടത്തുന്നുണ്ടെന്നും അനവാശ്യവിവാദങ്ങള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍കടയില്‍ നിന്ന് ഓണക്കിറ്റ് വാങ്ങി.

spot_img

Related Articles

Latest news