ആ​ര്‍​ ടി ​പി​ സി​ ആ​ര്‍ നി​ര​ക്ക് കു​റ​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ര്‍ ​ടി ​പി​ സി​ ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ഉ​ത്ത​ര​വ് ല​ഭി​ക്കാ​തെ നി​ര​ക്ക് കു​റ​യ്ക്കി​ല്ലെ​ന്ന് ലാ​ബു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ആ​ര്‍​ ടി​ പി ​സി​ ആ​ര്‍ ടെ​സ്റ്റി​ന് 1,700ല്‍ ​നി​ന്നും 500 ആ​ക്കി​യാ​ണ് കു​റ​ച്ച​ത്. നേ​ര​ത്തെ, നി​ര​ക്ക് കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടും ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​ല്‍ പ്ര​തി​പ​ക്ഷം അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

spot_img

Related Articles

Latest news