ഓക്സിജൻ പ്രതിസന്ധി – ഇന്ത്യക്കു സഹായവുമായി റഷ്യ

മോസ്കോ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കു സഹായവുമായി റഷ്യ . ഓക്സിജൻ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും ഇന്ത്യക്ക്​ നൽകുമെന്ന് റഷ്യ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം സഹായം ഇന്ത്യയിൽ എത്തിച്ചേരും .

ആഴ്ചയിൽ നാല്​ ലക്ഷം റെംഡെസിവിർ ഇഞ്ചക്ഷനുകളാവും നൽകുക. ഓക്​സിജൻ വിതരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം

spot_img

Related Articles

Latest news