ഒക്സി മീറ്ററും, ഗുളികകളും നൽകി.

മാവൂർ പഞ്ചായത്തിലെ തെങ്ങിലക്കടവ് വാർഡ് അഞ്ചിലെ ആർ ആർ ടി യും കുടുംബശ്രീയും ചേർന്ന് വാർഡിലേക്കുള്ള ഓക്സി മീറ്ററുകളും ഗുളികകളും എ ഡി എസ് ചെയർ പേഴ്സൺജസീറ സഹദ് വാർഡ് മെമ്പറായ ശ്രീജ ആറ്റാഞ്ചേരിക്ക് കൈമാറി.

RRT മെമ്പർമാരായ വിശ്വാനാഥൻ വി, അനസ് ഒ പി, നഈമുദ്ധീൻ, സനിത, ഷീജ, പ്രജിത ഉനൈസ്, ഫസൽ പി ടി,അസീസ് പി ടി, ജംഷാദ്,ഹരിനാരായണൻ, ശരീഫ, രമ്യ, അരവിന്ദാക്ഷൻ,ഹസീന തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news