സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നോര്‍ക്ക വൈസ് ചെയര്‍മാനാകും.
ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്സനാക്കാനും തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.