കോടമഞ്ഞിന്റെ പുതപ്പ് മൂടിയ പാലക്കയം തട്ട്

നയനമനോഹരമായ കാഴ്ചകളൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ് കണ്ണൂരിന്റെ മലയോരങ്ങൾ. അതിൽതന്നെ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ ഇടമായി മാറിയിരിക്കുകയാണ് പാലക്കയം തട്ട്. അറബിക്കടൽ മുതൽ മലയടിവാരം വരെ ഒരു കാൻവാസിലെന്നപോലെ ഇവിടെനിന്നും കാണാം; കോടമഞ്ഞിന്റെ നനുത്ത സ്പർശം ആസ്വദിച്ച്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ കിടക്കുന്ന പാലക്കയം തട്ടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്

spot_img

Related Articles

Latest news