മുക്കത്ത് ഫലസ്തീൻ ഐക്യദാർഢ്യ ബഹുജനറാലി.

മുക്കം: ജമാഅത്തെ ഇസ്‌ലാമി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ ഫലസ്തീൻ ഐക്യദാർഢ്യ ബഹുജനറാലി സംഘടിപ്പിച്ചു.. മുക്കം മിനി പാർക്കിൽ നിന്ന് ആരംഭിച്ച ബഹുജന റാലിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ അണിനിരന്നു.

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു.ശംസുദ്ദീൻ ചെറുവാടി ഐക്യദാർഢ്യ പ്രഭാഷണം നടത്തി.
ഇ ബഷീർ, അബ്ദു ചെറുവാടി, അബ്ദുസലാം ആനയാംകുന്ന്,ഷരീഫ ഹഖ്, മൈമൂന യുനുസ്, സഈദ കീലത്ത്, തുടങ്ങിയവർ സംസാരിച്ചു.

ബഷീർ പാലത്ത്, കാവിൽ ബഷീർ, കെ ടി ഹമീദ്, ഇല്യാസ് വായന, ഐ കെ സുൽഫീക്കർ , ഉസ് വത്ത് കരീം, സ്വാലിഹ, റജ മറിയം, റഹ്‌മ ഗഫൂർ, ഈ എൻ റസാഖ്, ജന്ന മെഹർ,ശാമിൽ കൊടിയത്തൂർ,സജ്ജാദ് ,ഷമീർ വി പി, ശംസുദ്ധീൻ പി കെ, ജാസിം തോട്ടത്തിൽ, ശാമിൽ അക്രം, ബുഷ്‌റ വി കെ, സാറ മണ്ണിൽ, ഹുദ ഒറുവിങ്ങൽ , റജ എ കെ എന്നിവർ നേതൃത്വം നൽകി.

 

spot_img

Related Articles

Latest news