നാളത്തേത് കടലാസ് രഹിത ബജറ്റ്  

 

സ്വതന്ത്ര ആയതിനു ശേഷം 2020 വരെ തുടർന്ന് പോന്നിരുന്ന പതിവുകളിൽ നിന്ന് വിപരീതമായി ഇത്തവണ ബജറ്റ് കടലാസ് രഹിതം. ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വതന്ത്ര ആകുമ്പോൾ മുതൽ സ്വീകരിച്ചു വരുന്ന രീതിയാണ് കഴിഞ്ഞ വർഷം വരെ തുടർന്നിരുന്നത് . ബജറ്റ് റിപ്പോർട്ടുകളുടെ പ്രിന്റ് അടക്കം ചെയ്ത ബ്രീഫ്‌കേസുകൾ ഇനി ചരിത്രത്തിന്റെ ഭാഗമാകും.

കടലാസു രഹിതമാണെങ്കിലും ഉള്ളടക്കത്തിൽ കഴമ്പുണ്ടാകുമെന്നു പ്രതീക്ഷിക്കാം .

spot_img

Related Articles

Latest news