കൂത്തുപറമ്പ്: കായലോട് തോട്ടത്തിൽ ഹൗസിൽ കെ.കെ.ഫാത്തിമ (62) നിര്യാതയായി. പരേതനായ ഖാദറിൻ്റേയും ഖദീജയുടേയും മകളാണ്. ഭർത്താവ്: എൻ.കെ. അബ്ദുള്ള ഒതിയേടത്ത്.
മക്കൾ: സുബൈദ, റഫീഖ്, സുബൈർ (ഇരുവരും ദുബൈ) സുഹറ, ജലീൽ, ബുഷ്റ.മരുമക്കൾ: സിദ്ദീഖ്, നാസർ, മുദസിർ, നസീറ, ഫൗസിയ, മയമൂന.സഹോദരങ്ങൾ: മൊയ്തു, മജീദ്, പരേതനായ ഹംസ.
പ്രവാസി സഹൃദ അച്ചങ്കര മഹൽ
കമ്മിററി അനുശോചനം രേഖപ്പെടുത്തി.
.
Media wings