പത്തായ കോടൻ ബീരാൻ നിര്യാതനായി

മുക്കം: കാരശ്ശേരി മലാംകുന്ന് മഹല്ല് വൈസ് പ്രസിഡന്റ് പത്തായ കോടൻ ബീരാൻ (86 ) മരണപ്പെട്ടു.

ഭാര്യ: ഫാത്തിമ
മക്കൾ:
സഫിയ, മുഹമ്മദ് കുട്ടി ( നാണി),റസാഖ്, സുബൈർ,ശംസു
സഹോദരങ്ങൾ:
കുഞ്ഞി മുഹമ്മദ്,
ഉമ്മയ്യ,
ആയിഷകുട്ടി.

മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 02:30 തണ്ണീർ പൊയിൽ ജുമാ മസ്ജ്ദിൽ

spot_img

Related Articles

Latest news