PBDA (പീപ്പിൾസ് ബ്ലഡ്‌ ഡൊണേഷൻ ആർമി ) മാരത്തോൺ രക്തദാന ക്യാമ്പ് നടത്തി

ദമാം :ക്യാൻസർ രോഗിയായ സ്വദേശി വനിതയ്ക്ക് വേണ്ടി വ്യത്യസ്തമായ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പാണ് PBDA ദമാം അൽ മന ഹോസ്പിറ്റലിൽ സംഘടിപ്പിച്ചത്.

സോഷ്യൽ മീഡിയ ഇൻഫ്യൂവെൻസർ താഹിർ വല്ലാപ്പുഴ രക്‌തദാനം നൽകി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നിരവധി ഇന്ത്യക്കാരാണ് രക്‌തദാനം നടത്തി ഈ മാരത്തോൺ ക്യാമ്പിൽ പങ്കാളികളായത്. ഈ ക്യാമ്പിനോട്‌ ചേർന്ന് പ്രവർത്തിച്ച മുഴുവൻ രക്‌തദാദാക്കൾക്കും നന്ദിയും പ്രാർത്ഥനയും അവരുടെ കുടുംബം അറിയിച്ചു.

മാരത്തോൺ രക്‌തദാന ക്യാമ്പിന് PBDA സൗദി കോ-ഓർഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി, സമദ് തേവലക്കര എന്നിവർ നേതൃത്വം നൽകി

spot_img

Related Articles

Latest news