വയോജന ദിനത്തോടനുബന്ധിച്ച് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരെ ആദരിച്ചു..

കണ്ണൂർ: വയോജന ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മിംസ് കണ്ണൂരിൽ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ മുരളി ഗോപാൽ, ഡോ ജുബൈരിയത്ത്, ആസ്റ്റർ മിംസ് പി ആർ ഒ നസീർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. അറുപത് വയസ്സ് കഴിഞ്ഞവർക്ക് ആസ്റ്റർ മാസ്റ്റർ ഹെൽത്ത് ചെക്കപ്പിൽ 50% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news