എല്ലാ ബസുകൾക്കും സർവ്വീസിന് അനുമതി

കണ്ണൂർ ജില്ലയിലും ഒറ്റ ഇരട്ട നമ്പർ വ്യത്യാസമില്ലാതെ ബസ്സുകൾക്ക് സർവ്വീസിന് അനുമതി. ഇന്ന് നടന്ന ഡി ഡി എം എ യോഗത്തിലാണ് തീരുമാനം.

 

സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കയറ്റരുതെന്നും നിർദ്ദേശം. ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല. പെർമിറ്റുള്ള സ്റ്റേജ് കാര്യേജുകൾക്ക് എല്ലാ ദിവസവും സർവീസ് നടത്താം. ഇക്കാര്യം കണ്ടക്ടർമാർ ഉറപ്പു വരുത്തണം.

 

നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

 

Media wings:

spot_img

Related Articles

Latest news