ന​ദി​ക​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ന​ദി​ക​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ദി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ർ​ത്ത​വ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ൻ​കി​ബാ​ത് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​പ്റ്റം​ബ​ർ മാ​സം സു​പ്ര​ധാ​ന മാ​സ​മാ​ണ്. ലോ​ക ന​ദി ദി​നം വ​രു​ന്ന മാ​സ​മാ​ണ​ത്. നി​സ്വാ​ർ​ഥ​മാ​യി ന​മു​ക്ക് വെ​ള്ളം ന​ൽ​കു​ന്ന ന​മ്മു​ടെ ന​ദി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ ഓ​ർ​ക്കാ​ൻ ഒ​രു ദി​വ​സം – പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് ലോ​കം ന​ദി ദി​നം ആ​ഘോ​ഷി​ക്കു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും “ന​ദി ഉ​ത്സ​വം’ ആ​ഘോ​ഷി​ക്കാ​ൻ ഈ ​അ​വ​സ​ര​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ്.

spot_img

Related Articles

Latest news