ബൈക്ക് അപകടത്തിൽ പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു

മേപ്പാടി :വയനാട് മേപ്പാടി കാപ്പംകൊല്ലിജങ്ഷനിൽ ഉണ്ടായ ലോറി ബൈക്ക് അപകടത്തിൽ മേപ്പാടി ഗവണ്മെന്റ് പോളിടെക്നികിൽ പഠിക്കുന്ന
മലപ്പുറം വാഴക്കാട് എടവണ്ണപ്പാറസ്വദേശി മുഹമ്മദ്‌ ഹാഫിസ് മരണപ്പെട്ടു. ഇന്ന് രാവിലെ 11മണിയോടെ ആയിരുന്നു അപകടം.കൂടെ സഞ്ചരിച്ച വിദ്യാർത്ഥി
ഇല്ല്യാസ് ഗുരുതരമായ പരിക്കുകളോടെമേപ്പാടി ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.

spot_img

Related Articles

Latest news